വെള്ളക്കുപ്പികൾ വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ടോ ? ഇതൊന്ന് വായിക്കൂ..

Are water bottles reused? Read this..

വെള്ളക്കുപ്പികൾ വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ടോ ? ഇതൊന്ന് വായിക്കൂ..

വീണ്ടും ഉപയോഗിക്കാവുന്ന വെള്ളക്കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം.വിവിധതരത്തിലുള്ളവെള്ളക്കുപ്പികൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിലാണ് ഇവയിൽ ഗ്രാം നെഗറ്റീവ് ,ബാസിലസ് ബാക്ടീരിയകളെ കണ്ടെത്തിയത് .

ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകള് പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെന്നും ചില ബാസിലസ് ദഹനനാളത്തിൽ പ്രശ്നമുണ്ടാക്കുമെന്നും പഠനത്തിൽ പറയുന്നു.